SPECIAL REPORTഭക്ഷണത്തിനായി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല; മകന് മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം; പോലീസ് എത്തിയപ്പോൾ കാഴ്ച പരിമിതിയുള്ള മാതാപിതാക്കൾ അര്ധബോധാവസ്ഥയിൽസ്വന്തം ലേഖകൻ29 Oct 2024 7:08 PM IST